India becomes No.1 team in ICC T20I rankings for the first time in six years <br /> <br />വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ ICC T20 റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തി ഇന്ത്യ. മൂന്നാം മത്സരത്തില്‍ 17 റണ്‍സിനാണ് ആതിഥേയരായ ഇന്ത്യയുടെ ജയം. ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി20 റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തുന്നത്. <br /> <br />